---
title: "എംഡിഎംഎയുമായി കളി, ഒടുവിൽ കുടുങ്ങി...! അരൂരിലെ എഡിസൺ അകത്തായി"
english_title: "Aroor MDMA Seized 4.78 Gram Youth Edison Arrested Rowdy List"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384406/ aroor-mdma-seized-edison-arrested-thosthana-colony"
published_at: "2026-09-27T14:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8e23b249b7_aroor-mdma-seized-edison-arrested-thosthana-colony.jpg"
keywords: ["Aroor MDMA Arrest", "Aroor Police MDMA Seized", "Edison Thosthana Colony", "Aroor Rowdy List MDMA"]
---

# എംഡിഎംഎയുമായി കളി, ഒടുവിൽ കുടുങ്ങി...! അരൂരിലെ എഡിസൺ അകത്തായി

> **Lead Summary:** **അരൂർ: **അരൂരിൽ ലഹരി വേട്ടയിൽ യുവാവ് പിടിയിലായി. തോസ്ഥാന കോളനി ഭാഗത്ത് 4.78 ഗ്രാം എംഡിഎംഎയുമായി തോസ്ഥാന കോളനി സ്വദേശി എഡിസനെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**അരൂർ: **അരൂരിൽ ലഹരി വേട്ടയിൽ യുവാവ് പിടിയിലായി. തോസ്ഥാന കോളനി ഭാഗത്ത് 4.78 ഗ്രാം എംഡിഎംഎയുമായി തോസ്ഥാന കോളനി സ്വദേശി എഡിസനെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീടിന്റെ പരിസരത്ത് നിന്ന് അരൂർ എസ്എച്ച്ഒ അബീഷിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ലഹരിമരുന്ന് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്ഐ സാജൻ, സീനിയർ സിപിഒമാരായ ശ്രീജിത്ത്, ബിജോയ്, റിക്ഷോഭ്, സിപിഒമാരായ കിരൺ, ജിതിൻ, നിത്യ, ഷാൻ, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

English Summary:

Youth arrested with 4.78 gram MDMA in Aroor Thosthana Colony area. Arrested identified as Edison, native of Thosthana Colony, who is on rowdy list of Aroor Police Station with several criminal cases. Drug seized by squad led by Aroor SHO from near his house.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384406/ aroor-mdma-seized-edison-arrested-thosthana-colony)